Gautam Gambhir predicts the top four teams of the season<br />ഇത്തവണ പ്ലേഓഫിലെത്താന്‍ സാധ്യതയുള്ള നാലു ടീമുകളെ പ്രവചിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ ക്യാപ്റ്റനും ഇന്ത്യയുടെ മുന്‍ ഓപ്പണറുമായ ഗൗതം ഗംഭീര്‍. കഴിഞ്ഞ ഐപിഎല്ലിനു ശേഷം ഗംഭീര്‍ ക്രിക്കറ്റിനോടു വിടപറഞ്ഞിരുന്നു.<br />